സംഭവം ശരിയാണ്. എൻ്റെ ടീയെല്ലല്ലല്ലൊ നിങ്ങളുടെ ടീയെൽ. എൻ്റെയും നിങ്ങളുടെയും ടീയെൽ പോലെ ആയിരിക്കില്ലല്ലൊ മറ്റൊരാളുടെ ടീയെൽ. പക്ഷെ നമ്മുടെയൊക്കെ ഈ ടീയെല്ലുകൾ കൂടി ചേരുന്നതൊ കടന്ന് പോകുന്നതൊ ആയ ഒരു പോയൻ്റിലാണല്ലൊ നമ്മള് പരസ്പരം ഇൻ്റ്രാക്ട് ചെയ്യുന്നത്.. ആ ഇപ്പോഴാണ് ഓരോന്ന് മനസ്സിലാവണത്.
November 22, 2023 at 1:59 PM

ബസ് സ്റ്റാൻഡിൽ ബസ്സ് വന്ന് നിർത്തിയാൽ തോർത്ത് ഇട്ട് വച്ച് സീറ്റ് ബുക്ക് ചെയ്റ്റ് വച്ച് പോണ പോലെ ഐഡി ഉണ്ടാക്കി വച്ച് ചായ കുടിക്കാൻ പോയതാണോടാ എല്ലാരും ..
November 21, 2023 at 7:51 PM