I really wish I could be with her right now. We both hurt the relationship in different ways,and the distance between us feels huge and overwhelming. I don’t know if we still love each other or if we’re just too scared to try again.The only thing we both seem sure of is that we’ll never get married
October 23, 2024 at 7:03 PM

വഴി തപ്പിയെടുത്തു. ഇങ്ങനെ ഒരു ഇന്റർവ്യൂ നടന്നു ബാക്കി പ്രോസസ്സ് എപ്പോ ആണ് സ്റ്റാർട്ട് ചെയ്യുന്നത് എന്ന് മെയിൽ അയച്ചു, ഇങ്ങനെ ഒരു ഇന്റർവ്യൂ ഉം അവര് നടത്തിയിട്ടില്ല, ഇപ്പൊ അവന്മാർ Hiring നടത്തുന്നില്ല എന്ന് Reply വന്നു. ഒർജിനൽ കമ്പനിയുടെ HR മെയിലിൽ ഒരു underscore ഇട്ടു ഉള്ള മെയിലിൽ നിന്ന് ആയിരുന്നു എനിക്ക് മെയിൽ വന്നത്. വീണ്ടും അവന്മാരുടെ ഉടായിപ്പ് മെയിലിൽ നിന്ന് Process details വന്നത് നോക്കാൻ പോയിട്ടില്ല .
October 18, 2024 at 4:11 PM

അറ്റൻഡ് ചെയ്യണം എന്ന് അവരയച്ചു. അതിൻറെ അടുത്ത ആഴ്ച ചേച്ചിടെ കല്യാണത്തിന് ഫുഡ് കഴിച്ചോണ്ട് നിന്നപ്പോ ആണ് ഓസ്‌ട്രേലിയൻ കോഡ് ഉള്ള നമ്പർ നിന്ന് കാൾ വരുന്നത്, കമ്പനി പേര് പറഞ്ഞു ഇന്റർവ്യൂ ആണ് എന്നൊക്കെ, അവന്മാർ ചോദിച്ച ഒരുമാതിരി ടെക്നിക്കൽ ചോദ്യം എല്ലാം ഉത്തരം പറഞ്ഞവീട്ടിൽ വന്നപ്പോ മുതൽ മുട്ടൻ സംശയം ഇങ്ങനെ ഒരു കമ്പനി എന്തിനാണ് വീഡിയോ കോൺഫറൻസ് ഇന്റർവ്യൂ പോയിട്ട് ടെലിഫോൺ കാൾ വിളിച്ചത്. അന്ന് തന്നെ അവന്മാരുടെ HR Manager details Linkedin
October 18, 2024 at 4:06 PM