താറാവ്
lameduck.bsky.social
താറാവ്
@lameduck.bsky.social
Kozhikode ❤️
November 13, 2025 at 2:08 AM
അടുത്ത കൊല്ലം ജോലിക്ക് കേറിയിട്ട് പ്രായപൂർത്തി ആവും 😌🚶‍♂️
September 15, 2025 at 8:22 AM
Reposted by താറാവ്
14 years ago, during the worst part of my divorce, when I was struggling in every sense of the word, a dear friend, completely out of the blue, gave me and my kids Christmas when I could barely afford food, let alone gifts. Since then, I pay it forward whenever I can and ask others to do the same.
August 29, 2025 at 1:25 PM
മണപ്പുള്ളിക്കാവ് വേല 2025

#ManappullikkavuVela2025
February 27, 2025 at 6:09 AM
February 4, 2025 at 8:57 AM
January 26, 2025 at 9:11 AM
പൊട്ടന്മാരെ കൃത്യായി ആ ഡിപ്പാർട്മെന്റിൽ എത്തിയതാണോ അതോ പൊട്ടന്മാരെ മാത്രേ ആ ഡിപ്പാർട്മെന്റിൽ എടുക്കൂ?????
December 17, 2024 at 8:32 AM
പാലക്കാടൻ കാഴ്ച

#Kerala #Palakkad
December 1, 2024 at 5:40 AM
ബൈക്ക് സർവീസ് ചെയ്യാൻ നാലായിരം രൂപ 😐

യവന്മാർ ഇനി ഇത് കാർ ആണെന്ന് തെറ്റിദ്ധരിച്ച് ബില്ല് ഇട്ടതാവോ 🥲
November 29, 2024 at 9:40 AM
പുതിയ ആൾക്കാരെ പരിചയപ്പെടാൻ തന്നെ ഇപ്പൊ പേടി ആണ്😬
November 28, 2024 at 9:58 AM
ഇവിടെ എങ്കിലും വിവാദത്തെ പേടിക്കാതെ ജീവിക്കാൻ പറ്റുവോടെയ്?
November 28, 2024 at 9:08 AM
Bluesky now has over 10 million users, and I was #5,450,678!
October 4, 2024 at 1:45 AM
Trust issues
October 4, 2024 at 1:44 AM
SEBI wicket വീണല്ലേ
September 6, 2024 at 7:23 AM
ആൾക്കാർ ഉള്ളതിനേക്കാൾ നല്ലത് ഒറ്റക്ക് ഇരിക്കുന്നതാണ്
September 6, 2024 at 7:23 AM
August 31, 2024 at 8:05 AM
സമാധാൻ കി വെള്ളരി (പ്രാവ് ഇല്ലാ PETA പ്രശ്നാക്കും)
August 19, 2024 at 7:21 AM
സെൽഫ് സോഷ്യൽ ഐസൊലേഷൻ പ്രൊ മാക്സ് മോഡ് ആണ് ഇപ്പൊ 🚶‍♂️
July 25, 2024 at 11:02 AM
12 മണിക്കൂർ ജോലി ഒക്കെ വട്ടാവാതെ ചെയ്ത് എങ്ങനെ ഒക്കെയോ പോയ്കൊണ്ട് ഇരുന്നപ്പോ ആണ് കൂടെ ഉള്ള ഒരു ഊള ഡെസ്പ് ആക്കി വിട്ടത് 🫠
July 25, 2024 at 11:01 AM
❤️
July 25, 2024 at 9:54 AM
റിയൽ ലൈഫിലും വർക്ക്‌ ലൈഫിലും ഉള്ള രണ്ട് പേര് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിർബന്ധിച്ചു ആഡ് ആക്കിയെപ്പിന്നെ അവിടെ പോസ്റ്റ്‌ ഇടാൻ ഉള്ള ആവേശം തന്നെ പോയി. ഇന്ന് അക്കൗണ്ട് തന്നെ ഡിയാക്ടിവേറ്റ് ആക്കി.
July 25, 2024 at 9:51 AM
ഇവിടേം ഡിഎം ഒക്കെ ഉണ്ടോ 🧐
July 25, 2024 at 9:49 AM
അഞ്ചാറു കൊല്ലം കൂടുമ്പോ ട്രാൻസ്ഫർ കിട്ടുന്ന ജോലി അച്ഛന് ഉണ്ടായിരുന്നത് കൊണ്ട് സ്ഥിരമായി ഒരു സ്ഥലമോ കൂട്ടുകാരോ ഇല്ലാരുന്നു.. ഇപ്പൊ എന്റെ ജോലിയും അങ്ങനെ ആയാപ്പോ പൂർത്തി ആയി 🥲
July 25, 2024 at 9:48 AM
ദിപ്പോ ഉള്ള പ്രധാന പ്രശ്നം ആരോടെങ്കിലും കമ്പനി ആവണം എന്ന് ഉണ്ട് പക്ഷെ വന്ന ടീംസ് കൊണ്ട് മനസ്സമാധാനം പോവോ എന്ന് പേടി ഉള്ളോണ്ട് ആരേം അടുപ്പിക്കാനും തോന്നുന്നും ഇല്ലാ 😬
July 25, 2024 at 9:46 AM
വള്ളിരഹിത ജീവിതം ഈസ്‌ എ മിത്ത്
July 25, 2024 at 9:45 AM