ഗോവിന്ദേട്ടൻ 🍉
banner
heiiisenberg.bsky.social
ഗോവിന്ദേട്ടൻ 🍉
@heiiisenberg.bsky.social

Leftist | Gooner
Pinned
North London forever
Whatever the weather
These streets are our own
And my heart will leave you never
My blood will forever
Run through the stone

#Arsenal, Gooner ❤
What a boring teaser !

#VilayathBuddha
September 5, 2025 at 4:17 PM
4 മണിക്കൂർ പോഡ്കാസറ്റ് കണ്ട്തീർത്തു. സമയം അത് എനിക്ക് പുല്ലാണ്. #VijayMallya
#RajShamani
June 14, 2025 at 11:28 AM
Reposted by ഗോവിന്ദേട്ടൻ 🍉
People just need one excuse to spew hate against Muslims. They don't care about facts; they're just perpetually ready to hate Muslims.
April 23, 2025 at 11:33 AM
Prithviraj is a marketing genius rather than a director.
Average #Empuraan
March 30, 2025 at 11:10 AM
Wordle 1,287 5/6

⬜⬜🟩⬜⬜
⬜⬜🟩🟩🟩
⬜🟩🟩🟩🟩
⬜🟩🟩🟩🟩
🟩🟩🟩🟩🟩
December 27, 2024 at 8:12 AM
North London forever
Whatever the weather
These streets are our own
And my heart will leave you never
My blood will forever
Run through the stone

#Arsenal, Gooner ❤
November 13, 2024 at 5:02 PM
അമ്മ എണീറ്റ് കട്ടനൊക്കെ ഉണ്ടക്കിത്തന്ന്.
June 22, 2024 at 11:46 PM
പനി പിടിച്ചു. ഉറങ്ങാൻ പറ്റണില്ല 😭
June 22, 2024 at 11:44 PM
ജർമ്മനി ആർഭാടമായി തന്നെ തുടങ്ങി.
#Euro2024
June 14, 2024 at 10:11 PM
ചായകുടി കുറച്ച് കൂടിട്ടുണ്ട്. കുറക്കണം.
May 14, 2024 at 1:16 PM
അമ്മയോട് ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ പറയണത് മര്യാദക്ക് കേൾക്കാൻ പറ്റില്ലെങ്കിലും അമ്മ ഊഹിച്ച് മറുപടി പറഞ്ഞോണ്ടിരിക്കും. ഇത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും, ഇപ്പോ അത് പോലെ തല്ലുപിടിച്ച് ഫോൺ കട്ട്ആക്കി പൊന്നേയുള്ളു.
May 11, 2024 at 12:20 PM
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ

ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ
ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു
May 8, 2024 at 11:57 AM
കാര്യം അഭിപ്രായവ്യത്യാസം ഒരുപാടുണ്ടെങ്കിലും, Prapti Elizabeth ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന #മീറ്റൂ വിഷയത്തിൽ അവരോടൊപ്പം മാത്രമേ നിൽക്കൂ. #ManjummelBoys

Prapti Elizabeth ഒരു ദുരന്തമാണ്.
May 8, 2024 at 11:10 AM
ഈ ആഴ്ച്ച ഒരു മഴ തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ.
May 7, 2024 at 8:48 AM
കിണറ്റിലെ വെള്ളം വറ്റാറായി , മോട്ടോർ അടിച്ചിട്ട് കാറ്റാണ് വരുന്നേ.
May 7, 2024 at 8:47 AM
ഇവിടത്തെ ചൂടാണ് ചൂട്.
May 7, 2024 at 8:45 AM
Reposted by ഗോവിന്ദേട്ടൻ 🍉
Controversies apart, this is actually a must read book for every Indian.
March 12, 2024 at 2:32 PM

Prapti Elizabeth ഒരു ദുരന്തമാണ്.
March 5, 2024 at 8:49 AM
ഈ ലെവൽ കോൺഫിഡൻസ് ആണ് ഞാനും ആഗ്രഹിക്കുന്നെ 😭
മമിത ഇന്റർവ്യൂവിൽ പ്രൊപോസൽസ്ന്റെ കാര്യം പറയുമ്പോൾ ഉള്ള കോൺഫിഡൻസ് ലെവൽ 🔥.
റീനു പറയുന്നപോലെ എനിക്ക് എന്നെക്കുറിച്ച് നല്ല മതിപ്പ് ആണ് എന്ന് 🔥😍🔥
March 3, 2024 at 4:38 AM
നോർത്ത് ഇന്ത്യ മൊത്തം അംബാനിടെ മോന്റെ കല്യാണത്തിന് പോയിട്ടുണ്ടല്ലോ. പ്രധാന മണ്ടനെമാത്രം ഇതുവരെ കണ്ടില്ല. ഇത്തിരി വൈകിആണെലും എത്തിക്കോളും, ഷോ ഓഫ്‌ കാണിക്കാനുള്ള ഒരു അവസരോം പുള്ളി പാഴാക്കാറില്ലല്ലോ.
March 3, 2024 at 4:36 AM
മുടി വെട്ടി കുട്ടപ്പനയേക്കാം.
March 3, 2024 at 4:32 AM
Reposted by ഗോവിന്ദേട്ടൻ 🍉
കഴിവുമില്ല കാശുമില്ല ധൈര്യവുമില്ല.
ഇങ്ങനൊരു മൂഞ്ചിയ ലൈഫ് വേറാർക്കും വരല്ലേന്നേ ഉള്ളൂ.
March 2, 2024 at 8:03 AM
ഉന്‍താന കായം യാവും തന്നാലേ
ആറി പോകും
മായം എന്ന പൊന്മാനേ
പൊന്മാനേ
യെന്ന കായം ആണ പോതും
എന്‍ മേനി താന്‍ഗി കൊള്ളും
ഉന്‍താന്‍ മേനി താ൯ഗതു
സെന്‍തേനെ
യെന്‍താന്‍ കാതല്‍ യെന്ന വെന്‍ദ്രു
സെല്ലാമല്‍
യെന്‍ഗ യെന്‍ഗ ഏഴുഥൈ വന്‍തതു
യെന്‍ധന്‍ സൊഗം ഉന്നൈ താക്കും
യെന്‍റെന്നും ബൊതു വന്‍താ
അഴുഗൈ നിന്‍റതു
മനിദര്‍ ഉണര്‍ന്തു കൊള്ള ഇതു മനിഭ
കാതല്‍ അല്ല
അതൈയും താണ്ടി പുനിതമാനതു
അഭിരാമിയെ താലാറ്റും സാമിയെ
നാന്‍ താനെ തെരിയുമാ
ശിവഗാമിയെ ശിവനില്‍ നീയും
പാതിയെ

അതുവും ഉനക്കു പുരിയുമാ
ശുഭ ലാലി ലാലി ലാലി ലാലി
അഭിരാമി ലാലി ലാലി ലാലി
March 2, 2024 at 5:55 AM
ആടുജീവിതത്തിൽ ഒന്നും എനിക്ക് പ്രതീക്ഷയില്ല.
February 27, 2024 at 6:31 AM
എടാ അവസരവാദി
February 27, 2024 at 6:28 AM