Druid
banner
getafix365druid.bsky.social
Druid
@getafix365druid.bsky.social
Anil, FRCPsych, Old Age Psychiatrist ...I observe
കാനഡക്കാർക്ക് വിസയുണ്ടോ

#Life
September 22, 2023 at 6:24 PM
വരകൾ ...ഇന്ത്യ ... മറിയോ

#Life
September 20, 2023 at 4:14 PM
കാനഡയിലേക്കും, യുകെയിലേക്കും കുടിയേറുന്ന മലയാളികളുടെ അനുഭവം പോലെയാവരുത് നീലാകാശത്തിലേക്കുള്ള ചേക്കേറ്

#Life
September 20, 2023 at 7:33 AM
ഇവിടെയും അവിടുത്തെപ്പോലെ...

ജീവിതം
മനശ്ശാസ്ത്രം
ഫോട്ടോകൾ
സാഹിത്യം
പാചകം
ചെടികൾ
മരങ്ങൾ
സറ്റയർ
അനുഭവങ്ങൾ
രാഷ്ടീയം (ഇടത് )

ഇങ്ങനെ ...

#Life
September 19, 2023 at 6:43 PM
നീലാകാശത്തിൽ ഒരു മഴവില്ലു വേണ്ടേ... വേണം...

അത് നമ്മുടെ തൃപ്തി തന്നെ.

#Life
September 19, 2023 at 6:40 PM
അപ്പൊ ജീവിതവുമായി ഇവിടെയും... കുറച്ച് മാജിക്ക് പോഷനും... ഞാനും ഈ ചെറിയ വട്ടവും...

#Malayalam

#Life
September 19, 2023 at 5:58 PM