banner
eclipsonist.bsky.social
.
@eclipsonist.bsky.social
ഇവിടെ ട്വീപ്‌സ് ഫുഡ് പിക്‌സ് ഇട്ടു തുടങ്ങിയില്ല എന്നു തോന്നുന്നു. 🤷🏻‍♂️
September 20, 2023 at 1:35 PM
കിഴക്ക് വെള്ള കീറി!
September 20, 2023 at 1:30 AM
രണ്ട് ഭാഷകളിൽ ഉള്ള പോസ്റ്റുകൾ കണ്ടാൽ മതി എന്ന് സെറ്റ് ചെയ്തിട്ടുണ്ട്. 😌
September 19, 2023 at 8:46 PM
ഇതെല്ലാം ഇഷ്ടത്തിന് അനുസരിച്ച് സെറ്റ് ചെയ്യുന്നത് നല്ലത് ആയിരിക്കും. 👍🏻
September 19, 2023 at 8:31 PM
എനിക്ക് ഇതുവരെ ഒരു ഇൻവൈറ്റ് കോഡ് പോലും കിട്ടിയില്ല. 🤔
September 19, 2023 at 8:24 PM
ട്വിറ്ററിൽ നിന്ന് ഇത്രയും ആളുകളെ കണ്ടതിൽ സന്തോഷമുണ്ട്. ത്രെഡിൽ പോലും ഇത്രയും ആളുകളെ കണ്ടിരുന്നില്ല. 😍
September 19, 2023 at 8:18 PM
ഇതിപ്പോൾ ആരും ട്വിറ്ററിലും ഇല്ല ബ്ലൂസ്കൈയിലും ഇല്ല. 🤷🏻‍♂️
September 19, 2023 at 4:13 PM
ഇനി കുറച്ചു നേരം ട്വിറ്ററിൽ പോയിട്ട് വരാം. 🚶🏻‍♂️
September 19, 2023 at 3:49 PM
ആപ്പ് ഇന്ന് ഇത്തിരി സ്ലോ ആണെന്ന് തോന്നുന്നു! 🤔
September 19, 2023 at 3:30 PM
മസ്ക് എന്തേലും ഭ്രാന്ത് പറയുന്ന ദിവസം ഞാൻ ഇവിടെ എന്തേലും പോസ്റ്റും. 🤭
September 19, 2023 at 12:54 PM
ഹലോ ട്വീപ്‌സ്. 😁
September 19, 2023 at 11:52 AM
Reposted by .
ഞാൻ ഇവിടെ പുതിയതാ. സപ്പോർട്ട തരുമോ? 😁
September 13, 2023 at 1:36 PM
ഹലോ... 😍
September 10, 2023 at 2:59 AM