Avalosunda
banner
avalosunda.bsky.social
Avalosunda
@avalosunda.bsky.social
自由奔放 🍃
ബാഗ്ലൂരിൽന്നു കോയമ്പത്തൂർ എത്തിയപ്പോ അത് നേരെ തിരിച്ച് മാ ആയിട്ടുണ്ട്.. ഇങ്കെ വാ മാ.. പോ മാ.. സൊല്ല് മാ.. ബട് ഓഫീസ് ക്യാമ്പസിന് പുറത്ത് അങ്ങനെ ആരും അതികം ഉപയോഗിച്ച് കേട്ടിട്ടും ഇല്ല..
July 17, 2025 at 10:59 PM
ആന്ന്.. ആളുകൾക്ക് മാറാൻ ഒരു അവസരം കൊടുക്കുമ്പോ നമ്മക്കും കൂടെ പണിയാവുന്ന പോലെ പെരുമാറുന്നത് എന്തൊരു കഷ്ടമാണ്...
March 4, 2025 at 6:42 PM
അതെ.. അവൻ്റെ കുറച്ച് ഫ്രണ്ട്സ് ഇടയ്ക്ക് റൂമില് വന്ന് നിക്കണുണ്ട്, അത് ഇപ്പൊ നിർത്തിച്ചിട്ടുണ്ട്.. പയ്യെ റൂമില് ഫുഡ് ഉണ്ടാക്കാൻ ഒന്നും സഹായിച്ചില്ലേൽ അവനും കൂടെ ഫുഡ് ഉണ്ടാക്കുന്നത് നിർത്തണം.. ഇപ്പൊ എൻ്റെ മാനേജറോട് ചെറുതായി സൂചിപ്പിച്ചിട്ടുണ്ട് ഈ മാസം കൂടെ മാറ്റം ഒന്നു ഇല്ലേൽ കാര്യമായി തന്നെ പറയണം..
March 4, 2025 at 6:39 PM
അയ്യോ.. ആലോചിക്കുമ്പോ തന്നെ സങ്കടം വരണൂ.. ഏത് നേരത്ത് ആണാവോ ഇങ്ങനെ ഒരുത്തനെ എടുത്ത് തലേൽ വയ്ക്കാൻ തോന്നിയത്.. എങ്ങനെ ഒഴിവാക്കണം എന്ന് ഒരു ഐഡിയയും കിട്ടണില്ല..
March 3, 2025 at 10:18 PM
അവസാനം വർക്കിന് വന്നാലോ ഫുൾ ഉഡായിപ്പ്, ഫോണില് കളിച്ച് ഇരിക്കല്.. എന്തൊയ്ക്കെയോ സ്കാം മണി ലോഡറിങ്ങ് പരിപാടികള് വേറെ.. റൂമിലും ഒരു കാര്യത്തിന് സാഹായിക്കൂല വർക്കിലും മൂഞ്ചല്, ഞാൻ പറയാൻ പറ്റുന്നിടത്തോളം പറഞ്ഞു.. ഒരു മാറ്റോം ഇല്ല.. മാനേജ് മെൻ്റിൽ പറയാന്ന് വച്ചാ, നീ തന്നെ റഫറ് ചെയ്ത ആളല്ലേ എന്ന് തിരിച്ച് ചോദ്യം.. ഇവൻ കാരണം എനിക്ക് ബാക്കി ഉള്ളവരോട് പോലും ഒന്നും കടുപ്പിച്ച് പറയാൻ പറ്റാത്ത അവസ്ഥ ആയി..
March 3, 2025 at 10:18 PM
ആള് പണ്ടേ ഉടായിപ്പ് ആയിരുന്നെങ്കിലും, ഇത്തവണ വിളിച്ചപ്പോ സംസാരത്തില് എന്തോ ഒരു ഇത് തോന്നിയിട്ട് കൂടി ആണ് ആളോട് വരാൻ പറഞ്ഞേ.. വന്ന് രണ്ടാമത്തെ ദിവസം തൊട്ട് എൻ്റെ ആ കഴപ്പ് അങ്ങ് മാറി കിട്ടി.. രാവിലെ എണീറ്റ് വീട്ടിലെ എല്ലാ പണിയും തീർത്ത് ഫുഡും കഴിച്ച് ഞാൻ ഷൂ ഇടുമ്പോ ആണ് മൂപ്പര് എണീക്കണത് തന്നെ, ഡെയ്ലി വർക്കിന് ലൈറ്റ്.. ഇവനെ കാത്ത് നിന്ന് ഞാനും ലൈറ്റാവാൻ തുടങ്ങി..
March 3, 2025 at 10:18 PM
പക്ഷെ കുറേ കാലം അത്യാവശ്യം തിരക്കുള്ള ഒരു സിറ്റിയിൽ നിന്ന് ശാന്തമായൊരു സ്ഥലത്തേക്ക് വന്നപ്പോഴേക്കും വല്ലാത്തൊരു ഏകാന്തത, വല്ല്യേ ഒരു വീട്ടിൽ ഒറ്റയ്ക്ക് ഉള്ള താമസം കൂടെ ആയപ്പോഴേയ്ക്കും അത് വല്ലാത്തൊരു അവസ്ഥ ആയി മാറി.. കറക്ട് ടൈമില് നാട്ടീന്ന് ഒരു ഫ്രണ്ട് വേക്കൻസി ചോയ്ച്ച് വിളിച്ചതും, ഒന്നും ആലോചിക്കാതെ ഇല്ലാത്ത വേക്കൻസി ഉണ്ടാക്കി അവനോട് കേറി പോരാനും പറഞ്ഞു..
March 3, 2025 at 10:18 PM
അങ്ങനെ ഇരിക്കുമ്പോ ആണ് കമ്പനി കുറച്ച് മാസം ത്രിശൂരിലെ പുതിയ ബ്രാഞ്ചിലേക്ക് മാറ്റി അവിടെ നിന്ന് മൊത്തത്തിൽ ഒന്ന് ട്രൈയ്ൻ ആയിട്ട് കേരളത്തിൽ ഒന്ന് രണ്ട് ബ്രാഞ്ച് കൂടെ തുടങ്ങുമ്പോ നല്ലൊരു പൊസിഷനൊക്കെ ഓഫറ് ചെയ്യുന്നത്.. ഒന്നും നോക്കാതെ കണ്ണും പൂട്ടി കേറി പോന്നു.. ഇവിടെ വന്നപ്പോഴും അവിടത്തെ പോലെ തന്നെ നല്ല ടീം, നല്ല വർക്ക് അറ്റ്മോസ്ഫിയർ, കമ്പനി സ്റ്റേ.. എല്ലാം കൊണ്ടും സുഖം..
March 3, 2025 at 10:18 PM
😂😂
March 2, 2025 at 4:52 AM
amzn.in/d/d5OtynS

Once oru dermatologist recommend cheythath aan, athyavasyam nalla effective aan, white cast onnum undavarilla..
Amazon.in
amzn.in
January 16, 2025 at 6:21 AM