അനോണി_മൗസ്
anony-m-s.bsky.social
അനോണി_മൗസ്
@anony-m-s.bsky.social
ലോലിച്ചി വേറേ മൂഡിലിഋക്ക് വിരഹത്തോട് വിരഹം
October 21, 2023 at 2:00 PM
ഉണ്ട പോലൊരു പ്രകൃതി ടൈപ്പ് പടമായിരിയ്ക്കും കണ്ണൂർ സ്‌ക്വാഡ് എന്നാണ് പ്രതീക്ഷിച്ചത്.

തിയേറ്ററിൽ കാണാൻ കൊള്ളാവുന്നൊരു ഡീസന്റ് പടമാണ്. വല്യ ഹൈപ്പ് ഇല്ലാതെ വന്നത് കൊണ്ട് cid എസ്കേപ്പ്
September 30, 2023 at 2:13 AM
PIC 1: രാഷ്രപതിയുമായി ബന്ധപ്പെട്ടു വാർത്തകളിൽ ഇടംനേടി ഒടുവിൽ പച്ചക്കറി കൃഷി ചെയ്ത് രാഷ്ട്രപതി ഭവനിലെത്തിയ നിരഞ്ജന രാജീവ്

PIC 2: രാഷ്രപതിയുമായി ബന്ധപ്പെട്ടു വാർത്തകളിൽ ഇടംനേടി ഒടുവിൽ തീവ്രവാദികളെ പിടിക്കാൻ സഹായിച്ച് രാഷ്‌ട്രപതി ഭവനിലെത്തിയ സത്യനാഥൻ

#ചെക്ക്
September 24, 2023 at 5:23 PM
ഇവിടെ മ്യുട്ടും ബ്ലോക്കും ഇല്ലേ ശ്ശെഡാ
September 21, 2023 at 3:32 PM
ഇവിട കാലുകുത്തിയ ആദ്യത്തെ ആളാരാണ് ആ മിച്ചർ കറുമുറ വാട്ടവെറോസ്‌കി ആവും
രക്ഷെപെടാനും സമ്മതിക്കൂല
September 21, 2023 at 3:15 PM
കാശ് കൊടുക്കാത്തവന് X ഇൽ പട്ടി വിലയാണ്

ഇവിടേം പട്ടി വില തന്നെ പക്ഷേങ്കില് ആരും കാശ് ചോദിക്കത്തില്ല എന്ന് മാത്രം
September 21, 2023 at 3:13 PM
Reposted by അനോണി_മൗസ്
ചിലപ്പൊ വീമെറ്റോൺ ബ്ലൂസ്കൈ ആവാനായിരിക്കും വിധി.
September 19, 2023 at 4:56 PM
അതിരുകളില്ലാത്ത നീലാകാശത്തിലേക്ക് ഇടിച്ചു കയറുമ്പോൾ ഓസോൺ പാളിയ്ക്ക് വിള്ളലുണ്ടാവാതെ നോക്കണേ കൂട്ടുകാരെ
September 21, 2023 at 2:54 PM
പുരുഷു എന്നെ അനുഗ്രഹിയ്ക്കണം,...
September 21, 2023 at 2:43 PM
Reposted by അനോണി_മൗസ്
നീലാകാശത്തിലെ കുട്ടികളെ നോക്കിവിൻ, അവർ ഡീഎം ചെയ്യാറില്ല, ഹാഷ്ടാഗ് ട്രെണ്ടിക്കാറില്ല, ഡ്രാഫ്റ്റിൽ സേവ് പോലും ചെയ്യാറില്ല, എന്നിട്ടും അവർ ഈ ആപ്പിന്റെ ഉടമസ്ഥനായ ജാക്കണ്ണനെ തെറി പോലും പറയാറുമില്ല...
September 20, 2023 at 4:06 PM