ശരിക്കും മാന്യൻ
renjithz.bsky.social
ശരിക്കും മാന്യൻ
@renjithz.bsky.social
Dan Brown’s latest, Ms. Roy pouring her heart out and JK Rowling continues to amaze with the kind of imagination and her ability to put that imagination into words
October 21, 2025 at 9:08 AM
ഇനിയിപ്പ സിനിമക്ക് മുന്നേ ഗായത്രി മന്ത്രം ചൊല്ലണം, തീരുമ്പ ഹനുമാൻ ചാലിസ വേണം എന്നൊക്കെ കൂടെയെ പറയാനുള്ളൂ. രാജാവിനേക്കാൾ വലിയ രാജഭക്തി എന്ന് കേട്ടിട്ടെയൊള്ളൂ
October 9, 2025 at 12:12 PM
#Nowreading
I have started rereading Jack Reacher novels as a bedtime soothner( is that even a word!) on kindle a while back now. Reacher completed a mission on foreign lands in the last one and is back in the country.
October 9, 2025 at 11:45 AM
മലയാളം ന്യൂസ് മീഡിയ പോലെ വികാരങ്ങളെ ചൂഷണം ചെയ്ത്, സെൻസേഷനലിസത്തിൽ അഭിരമിക്കുന്ന ഒരു മീഡിയ സംസ്കാരം ലോകത്ത് വേറെ എവിടെയെങ്കിലും കാണുവോ?
ഇത്ര ചെറിയ ഒരു ടാർഗറ്റ് ഓഡിയൻസിന്റെ ഇടയിൽ ഐ ബോൾസിന് വേണ്ടിയുള്ള മത്സരത്തിൽ ന്യൂസ് എന്നത് കണ്ടന്റ് ആയി മാറുന്നത് അറിയഞ്ഞിട്ടാണോ, or they just dont care എന്നാണോ
October 9, 2025 at 11:35 AM
എല്ലാവരും കൊള്ളൂല്ല എന്ന് പറയുന്ന സിനിമകൾ കാണാനും യുനാനിമസ് പോസ്റ്റീവ് കിട്ടുന്ന പടങ്ങൾ കാണാൻ തോന്നാതിരിക്കുകയും ചെയ്യുന്നത് ഒരു അസുഖമാണോ?? ബൾട്ടി, മിറാഷ്, കരം ബാക്ക് ടു ബാക്ക് കാണാൻ തോന്നി, കരം ഷോ ഇല്ലാത്തത് കൊണ്ട്, ബാക്കി രണ്ടും കാണാൻ പോകുന്നു. കാന്താര കാണാൻ തോന്നുന്നതേയില്ല. ഇതിന് മുന്നത്തെ കാന്താര അരമണിക്കൂർ പോലും സഹിക്കാൻ പറ്റിയിട്ടില്ല
October 2, 2025 at 2:07 PM
Currently reading
#Personal
#LeeChild
September 18, 2025 at 2:24 PM
ഒരു മനുഷ്യൻ എന്ന നിലയിൽ എത്രത്തോളം വികാസമുണ്ടാവും എന്നതിൽ സംശയം ഉണ്ട്. വേസ്റ്റ് ഓഫ് ടൈം ഒരിക്കലുമല്ല. എംപതൈസ് ചെയ്യാൻ സഹായിക്കും എന്നത് ഉറപ്പാണ്, ചെയ്യണോ വേണ്ടയോ എന്നത് ഓരോരുത്തരുടെ കൈയിൽ
This is your daily reminder that reading fiction helps you develop as a person and reinforces your ability to empathise with people, so no, fiction isn’t a waste of time. On the contrary, reading fiction makes you more human.
September 18, 2025 at 2:17 PM
ആനന്ദ തന്തുലിതമായ നീലാകാശം
അനന്തമജ്ഞാതമവർണ്ണനീയം
അതിമാനുസരളർപ്പനനീയം (എന്തരാണോ എന്തോ)
September 18, 2025 at 2:14 PM