Jil
heymuniee.bsky.social
Jil
@heymuniee.bsky.social
🌌
Pinned
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പ്രീമിയം എടുക്കേണ്ടി വന്നു. ജയ് സ്പോട്ടിഫൈ ബാഴ്സ.
ഹാവൂ ഇതെങ്കിലും ഉണ്ടല്ലോ ഹൈർ.
November 18, 2025 at 2:05 PM
വള എന്നൊരു സിനിമയാണ് ഇന്നിനി കാണാൻ ഉള്ളത്.
November 15, 2025 at 3:44 PM
വല്ലാണ്ട് മടുത്തപ്പോ ഒന്ന് പുറത്തിറങ്ങിയതാണ്.
November 15, 2025 at 3:43 PM
Reposted by Jil
Owen Cooper accepting his first-ever Emmy at the age of 15.

See the full winners list: bit.ly/EmmyWins25
September 15, 2025 at 1:38 AM
ലിസ്ബണിലെ യൂസിൽ രാവ്.
May 24, 2025 at 3:29 PM
മസ്ക് മൈരന്റണ്ടി.
May 24, 2025 at 2:59 PM
Reposted by Jil
ആരാ മുത്തേ പറഞ്ഞത് അനക്കു മൊഞ്ചില്ല എന്ന്
May 24, 2025 at 1:57 PM
Reposted by Jil
ON THIS DAY: Two years ago, Lionel Messi led Argentina to their third World Cup, earning victory over France in one of the greatest finals we have ever seen. 🇦🇷
December 18, 2024 at 9:18 AM
ബോഗന്വില്ല ഒടിടിയിലും ഹിറ്റടിച്ചില്ലേ.
December 13, 2024 at 1:52 PM
കടുത്ത തലവേദനയിൽ നിന്നും മോചിതനായി പുറത്തേക്കിറങ്ങി.
December 11, 2024 at 1:09 PM
യവ്വനം തീരുമ്മുൻപേ വാർദ്ധക്യത്തിലേക്ക് എത്തിയല്ലോ മൈര്.
December 11, 2024 at 1:07 PM
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പ്രീമിയം എടുക്കേണ്ടി വന്നു. ജയ് സ്പോട്ടിഫൈ ബാഴ്സ.
November 27, 2024 at 5:25 AM
സെവൻസ് തുടങ്ങിയത് കൊണ്ട് രാത്രിയിലെ ഒറ്റപ്പെടലിന് നേരിയ കുറവുണ്ടായിരുന്നു. ഇന്നാണേൽ കടുത്ത ജലദോഷവും മൂക്കൊലിപ്പും കാരണം വീട്ടിൽ തന്നെ.
November 22, 2024 at 3:54 PM
ബോട്ടുകൾ എങ്കിലും ഫേവ് തരുന്നുണ്ട്.
November 22, 2024 at 2:52 PM
സ്ക്രോൾ ചെയ്യുമ്പോ കാറ്റ് കമ്മ്യൂണിറ്റി ഫുണ്ടകൾ മാത്രം ഒള്ളു.
November 22, 2024 at 2:52 PM
സൂക്ഷ്മദർശിനി കാണാമ്പോണം.
November 22, 2024 at 2:46 PM
ഡ്രാഫ്റ്റ് വന്നിലേ ഇപ്പളും.
November 22, 2024 at 2:43 PM
ഓഹ് അക്കൗണ്ട് പോയിട്ടില്ല.
August 20, 2024 at 4:14 PM
കപ്പടിച്ച സന്തോഷത്തിൽ ഇങ്ങനെ ഇരിക്കുവാണ്.
May 25, 2024 at 7:42 PM
:)
May 24, 2024 at 4:15 PM
ചാവി പോവണന്ന് തന്നെയായിരുന്നു പക്ഷേ..
May 24, 2024 at 3:10 PM
ഇനി മുതൽ എല്ലാ പിന്തുണയും സഞ്ജുന് തന്നെ.
May 23, 2024 at 3:59 PM
പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തൊണ്ട് ഫൈറ്റ് ക്ലബ്ബ് ഡൗൺലോഡ് ചെയ്തു.
May 23, 2024 at 3:58 PM
മഴ തെറ്റിലേക്ക് നയിക്കുവാണല്ലോ
May 23, 2024 at 3:54 PM