Avalosunda
banner
avalosunda.bsky.social
Avalosunda
@avalosunda.bsky.social
自由奔放 🍃
ആദ്യം കേട്ടപ്പോ അർത്ഥം ഫുൾ ആയിട്ട് മനസ്സിലായില്ലായിരുന്നു.. പക്ഷേ പിന്നേം പിന്നേം കുറേ ദിവസം കേട്ടോണ്ടിരുന്നു. നില എന്തിനാ എങ്ങനാ രക്ക വിരിച്ച് പറന്ന് പോയതെന്ന് അന്വേഷിക്കുവായിരുന്നു.. ഇപ്പൊ അർത്ഥം എല്ലാം മനസ്സിലായി, എനിക്കെന്തിൻ്റെ കേടായിരുന്നു.. ഒന്നും അറിയാതെ തന്നെ ഇരുന്നാ മതിയായിരുന്നു..😔
November 10, 2025 at 6:25 PM
Reposted by Avalosunda
the older i get the more i understand how stress can physically make u sick
August 25, 2025 at 11:41 PM
August 8, 2025 at 7:02 PM
ഒരു ദശകമിവിടെ ഇത് വിടച്ചൊല്ലി
മറയുന്നു,
ഒരു പൂമരക്കാറ്റ് പെയ്ത പോലെ..
July 22, 2025 at 5:52 AM
Reposted by Avalosunda
The best way to keep bluesky alive is to repost and not just hit the like button.
May 27, 2025 at 3:24 AM
കുറേ കാലത്തിനു ശേഷം നാട്ടിൽ ഒരു രാത്രി നിക്കുവാണ്.. കൂടെ ഒരേ വയസിൽ ഉണ്ടായിരുന്ന എല്ലാരും പുറത്തേക്ക് പോയിട്ട് നാട്ടിൽ സഹാചര്യം കൊണ്ട് നിക്കേണ്ടി വന്ന ഒരുത്തൻ്റെ കുറേ കാലത്തെ കഥ മുഴുവൻ കേട്ട് ഇരിക്കുവാണ്.. പാവം നല്ലോണം ഒറ്റപ്പെട്ട് പോയിട്ടുണ്ട്..
March 4, 2025 at 6:47 PM
Reposted by Avalosunda
From the streets of Kochi, the solidarity movement.
March 2, 2025 at 7:40 PM
Reposted by Avalosunda
ആകെയുള്ള സമാധാനം ഫ്ലോ-ന് ഓസ്കാർ കിട്ടിയതാണ്. ❤️

Blender എന്ന free & open-source software-ൽ നിർമ്മിച്ച ഈ അനിമേഷൻ പടം, വലിയ സ്റ്റുഡിയോകളുമായി മത്സരിച്ച് ഓസ്കാർ നേടിയതിൽ അഭിമാനം കൊള്ളുന്നു.

#Flow 🐈‍⬛ #Oscar
March 3, 2025 at 2:47 PM
ഉണ്ടായിരുന്ന ജോലി കളഞ്ഞിട്ട് ഇനി എന്ത് എന്ന് ആലോചിച്ച് ഒന്ന് രണ്ട് മാസം കോയമ്പത്തൂരിക്കൂടെ തേരാ പാരാ നടന്നിട്ടാണ് അവസാനം കൊള്ളാവുന്ന ഒരിടത്ത് കയറി പറ്റിയത്.. മുന്നേ ഉണ്ടായിരുന്നതിലും കൊള്ളാവുന്ന ജോലി, തരക്കേടില്ലത്ത പേയ്മെൻ്റ്, നല്ല കോവർക്കേഴ്സ്, വർക്ക് ടൈം എല്ലാം കൊണ്ടും സുഖം..
March 3, 2025 at 10:18 PM
Reposted by Avalosunda
I keep thinking of this as I see more relationships.

(from The Perks of Being a Wallflower)
February 15, 2025 at 4:11 AM
I Fucked up again
January 16, 2025 at 10:00 PM
Happy Pongal Bsky 🫴🏼🪻
January 14, 2025 at 1:19 AM
എല്ലാ വർഷവും സ്കൂൾ കലോത്സവോം ഏതേലും ഒരു ഫിലിം ഫെസ്റ്റിവലും കാണാൻ പറ്റണം.. അത്ര ഒക്കെ വലിയ ആഗ്രഹങ്ങളെ ഇപ്പൊ ഉള്ളൂ...
January 6, 2025 at 2:38 PM
ലവൻ ഇന്നലെ ഏതോ വാനില ഫ്ലേവർ ഉള്ള കാട്ട് തൈലം ആണ് ഒഴിച്ച് തന്നതെന്ന് തോന്നുന്നു.. ഇപ്പൊ ഒഴിച്ച മൂത്രത്തിന് വരെ വാനിലടെ മണം ആണ് ...
January 1, 2025 at 8:02 AM
Happy New Year Bsky 🫴🏼🌸
January 1, 2025 at 4:05 AM
പരൻ്റിംഗ് എളുപ്പം ഉള്ള പണി അല്ല.. ഞാൻ അതിന് റെഡി ആയി വരുന്നെ ഉള്ളൂ എന്ന് ആദ്യ ദിവസം തന്നെ മനസ്സിലായിട്ടുണ്ട്..
December 23, 2024 at 6:25 PM
വെക്കേഷൻ ആഘോഷിക്കാൻ ചേച്ചിയുടെ രണ്ട് സന്താനങ്ങൾ ഇങ്ങോട്ട് വന്നിട്ടുണ്ട്.. കുറേ നാളത്തെ ആഗ്രഹം ആയിരുന്നു അവരെ ഇവിടെ കൊടുന്നു രണ്ട് ദിവസം നിർത്തണം എന്ന്...
December 23, 2024 at 6:22 PM
ടു വീലറിൽ പോവുമ്പോ കുട്ടി ഉറങ്ങി കഴിഞ്ഞാൽ, കുട്ടിയെ പിടിച്ച് ഇരിക്കാൻ കൂടെ ഒരു ആൾ ഇല്ലാത്തത് ഒക്കെ ലോകോത്തര പ്രശ്നം ആണ്...
December 23, 2024 at 6:20 PM
നിങ്ങടെ നാട്ടിൽ ദോശക്ക് എന്താ വില..?
December 21, 2024 at 6:03 PM
സൂക്ഷമദർശിനിയിൽ ജനലിൽ കൂടെ ആ അമ്മച്ചിയെ കണ്ടതിൻ്റെ ഞെട്ടൽ തന്നെ മാറാൻ കുറച്ച് സമയം എടുത്തു.. ഈ ഏരിയ ഞമ്മക്ക് പറഞ്ഞിട്ടുള്ളത് അല്ല..
December 21, 2024 at 2:13 PM
മാർക്കോ കാണാൻ ഉദ്ദേശിച്ചിട്ടില്ല.. ലോല ഹൃദയൻ ആണ്..
December 21, 2024 at 2:11 PM
Girls will be girls കണ്ടു.. Nice One, What a year for Kani ♥️
December 20, 2024 at 8:10 PM